Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

Gazalukal Pookkunna Rathri

  • 112.50

Sold by OLIVE and Fulfilled by Yohoho

ഗസൽ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തിൽ പഞ്ചാബ് മുതൽ ഡെക്കാൺ വരെ ഉർദുവിന്റെ പ്രചാരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസൽ സംസ്കാരവും തഴച്ചുവളരുകയുണ്ടായി. ഒരാൾ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിലർപ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നിലയ്ക്ക് ഗസൽ ഇന്നും ആസ്വാദകരെ ആകർഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എൻ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും. ‘ഗസലുകൾ പൂക്കുന്ന രാത്രി’ ഒ എൻ വിയുടെ ഇതര ഗീതസമാഹാരങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു.

Similer Products