Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 

Sort By:

Viswaprasidha Charakkathakal

TITLE IN MALAYALAM : വിശ്വപ്രസിദ്ധ ചാരക്കഥകൾ 
TRANSLATION: A S AYUB
CATEGORY: STORIES
PUBLISHER: OLIVE 
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:266

  • 360.00

Anbodu Rajamanickam

TITLE IN MALAYALAM : അൻബോട് രാജമാണിക്യം – എം ജി രാജമാണിക്യം IAS
AUTHOR: M G RAJAMANICKAM IAS
CATEGORY: MEMOIR
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES: 256

WhatsAppFacebookTwitterEmailRedditShare

  • 342.00

Dheeranaya Rajakumaran

TITLE IN MALAYALAM : ധീരനായ രാജകുമാരൻ
AUTHOR: Dr. KAMAL H MUHAMMED
CATEGORY : AUTOBIOGRAPHY
BINDING : PAPER BACK
PUBLISHING YEAR :JANUARY, 2025
PUBLISHER : BOOKMAN
EDITION : FIRST
NUMBER OF PAGES : 152
LANGUAGE : MALAYALAM

  • 225.00

VEERATHUL HUSANADHI

TITLE IN MALAYALAM : വീരത്തുൽ ഹുസാനദി
AUTHOR: VIMEESH MANIYUR
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
PAGES: 152

  • 207.00

NJANGALUDE SFIKKAALAM

TITLE IN MALAYALAM : ഞാങ്ങലുടെ എസ് എഫ് ഐ ക്കാലം  
EDITOR: PRADEEP PANANGAD
CATEGORY: MEMOIR
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES: 224

  • 297.00

MALAPPURATHINTE CHALACHITHRA SANCHARAM

TITLE IN MALAYALAM : മലപ്പുറത്തിൻ്റെ ചലച്ചിത്ര സഞ്ചാരം
AUTHOR: BASHEER RANDATHANI
CATEGORY : STUDIES
BINDING : PAPER BACK
PUBLISHING YEAR :JANUARY, 2025
PUBLISHER : OLIVE PUBLICATION
EDITION : FIRST
NUMBER OF PAGES : 286
LANGUAGE : MALAYALAM

  • 405.00

Rashtreeya Kathakal

TITLE IN MALAYALAM : രാഷ്ട്രീയകഥകള്‍
TRANSLATOR: PRAMOD RAMAN
CATEGORY: STORIES
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 164

  • 225.00

HAMSADWANI

TITLE IN MALAYALAM : ഹംസധ്വനി
AUTHOR: Madhavikkuty
CATEGORY : STORIES
BINDING : NORMAL
PUBLISHING YEAR : SEPTEMBER 2023
PUBLISHER : OLIVE PUBLICATION
EDITION : 5
NUMBER OF PAGES : 74
LANGUAGE : MALAYALAM

 

  • 104.50

PARITHOSHIKAM

Title in Malayalam : പാരിതോഷികം
Author: MADHAVIKUTTY
Category :  Stories
Binding : Normal
Publisher : OLIVE BOOKS
Edition : 5
Number of pages : 74
Language : Malayalam

  • 99.00

Kurichyarum Kurumarum

TITLE IN MALAYALAM : കുറിച്യരും കുറുമരും 
AUTHOR: NARAYANAN THACHILOT
CATEGORY: STUDY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES: 232

  • 315.00

Tanhai

TITLE IN MALAYALAM: തൻഹായ്
AUTHOR: SALMA MAHDIS
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 200


 

  • 270.00

Prestor John

TITLE: PRESTER JOHN
AUTHOR: ABIDA HUSSAIN
CATEGORY: NOVEL
PUBLISHER: OLIVE
PUBLISHING DATE: 2023 MAY
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 384

  • 513.00

Sethu Ezhuthu Jeevitham Abhimukham

TITLE: SETHU: EZHUTH JEEVITHAM ABHIMUKHAM
AUTHOR: P M SHUKOOR
CATEGORY: BIOGRAPHY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 512

  • 675.00

Thrikkarippur Chora Puranda Kathakal Parayumpol-Oru IASkarante Election Selfie

TITLE: THRIKKARIPUR CHORA PURANDA KATHAKAL PARAYUMPOL- ORU IAS KARANTE ELECTION SELFIE
AUTHOR: M P JOSEPH
CATEGORY: MEMOIR
PUBLISHER: OLIVE
PUBLISHING DATE: JANUARY 2024
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 264

  • 297.00

ENTE GRAMA KATHAKAL

TITLE : ENTE GRAMA KATHAKAL

AUTHOR : AKBAR KAKKATTIL

NUMBER OF PAGES : 174

LANGUAGE : MALAYALAM

CATEGORY : STORIES

  • 234.00

aesop fables

  • Language: English
  • Binding: Hardcover
  • Publisher: Parrot green publications
  • Genre: Fiction
  • 14.50

The Jungle Book

After young Mowgli escapes the vicious jaws of the growling tiger Shere Khan, he is adopted by Father Wolf and grows up with the pack.  Lovable old Baloo the Bear and Bagheera the Panther teach Mowgli the law of the jungle, and so his extraordinary adventures begin . . .

  • 183.00

BETHIMARAN

TITLE:BETHIMARAN
AUTHER: SUKUMARAN CHALIGADHA
CATEGORY :AUTOBIOGRAPHY
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:DECEMBER 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :80

  • 108.00

srank

AUTHER : K.J.YESUDASAN

NO OF PAGES : 230

  • 306.00

PAKARAM ILLATHA KM SEETHI SAHIB

AUTHOR        : AHAMMED KUTTY UNNIKULAM

CATAGORY    : BIOGRAPHY

PAGES             :274

ISBN                : 9788194579427

PUBLISHER  :  OLIVE PUBLICATIONS

BINDING        : PAPPER BACK

  • 315.00

MUHAMMED ALI JINNAH: JEEVITHAM PRABHASHANAM

AUTHOR: DR. SIVASANKARAN
CATEGORY : LIFE
EDITION: 1
ISBN: 9788188779581
PUBLISHING DATE: 2017 JANUARY
BINDING: NORMAL
PUBLISHER : OLIVE PUBLICATIONS
NUMBER OF PAGES:242
LANGUAGE: MALAYALAM

  • 198.00

NJAN NUJOOD VAYASS 10 VIVAHAMOCHITHA

Book : NJAN NUJOOD VAYASS 10 VIVAHAMOCHITHA
Author: NUJOOD
Category : BIOGRAPHY
ISBN : 9788187474548
Binding : NORMAL
Publishing Date : 2011 JUNE
Publisher : OLIVE PUBLICATIONS
Multimedia : NO
Edition : 1
Number of pages : 145
Language : MALAYALAM

  • 207.00

BRAHMIN MOHALLA

  • 360.00
  • 135.00

JNUVILE CHUVARCHITHRANGAL

ഇന്ത്യൻ ധൈഷണികജീവിതത്തിന്റെ കേന്ദ്രമായി
നാലുപതിറ്റാണ്ട് പിന്നിട്ട ജെ എൻ യുവിൽ
ചെലവഴിച്ച വർഷങ്ങളുടെ ഓർമകളാണ്
പുസ്തകം. രാഷ്ട്രീയ സംത്രാസവും
ബൗദ്ധികാന്വേഷണങ്ങളും സാംസ്കാരിക
വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും
പോരാട്ടവീര്യവും സർവോപരി
നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു
ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും
വൈചാരികതയും ഇതിലുണ്ട്. ജെ എൻ യുവിനെ
തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം
തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ
സാഹചര്യത്തിൽ ഈ പുസ്തകത്തിന്
സവിശേഷമായ പ്രസക്തിയുണ്ട്.

  • 342.00

Veyilil Nananjum Mazhayil Polliyum

ഹംസക്കയുടെ വീട്ടിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ മൈമൂനത്ത “ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേൾക്കാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേൾക്കുന്നുണ്ടോ എന്ന് കാതോർത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്.

ഇർഷാദ് എഴുതുന്നു, വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകൾ. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓർമ്മകളുടെ പുസ്തകം.

  • 117.00

THE MASK ATHAVA ABHINANDANANGAL KONDU ENGANE VISHAPPU MATTAAM

ഒരു കലാകാരൻ സ്വന്തം മാധ്യമമുപയോഗിച്ച് തന്നെയാണിത്. ചോരകൊണ്ടെഴുതിയ ഒരു നാട്ടുവൃത്താന്തം.

ഇതിൽ കുടുംബം, സാമൂഹ്യ പ്രവർത്തനം, കല, സൗഹൃദം, ലൈംഗികത എന്നീ സ്ഥാപനങ്ങൾ വിചാരണയ്ക്കു വരുന്നു. ആത്മഹത്യ ഒരു കലാരൂപമായി കൂടിത്തീർന്ന്, ഒരു ഏരിയൽ ഷോട്ടുപോലെ പ്രവർത്തിച്ച് സമൂഹത്തിന്റെ വേറൊരു ചിത്രം നൽകാൻ സമർത്ഥമാകുന്നതെങ്ങനെ എന്നാണ് ഈ നാടകങ്ങളിൽ നിന്നറിയാനാവുക. ഉള്ളിലെ മരവിപ്പിനെ തന്നെ തീപ്പിടിപ്പിക്കാനുള്ള ഊർജ്ജം സതീഷിന്റെ ഈ നാടകങ്ങളിലുണ്ടെന്ന് പറയാതെ വയ്യ.

അവതാരികയിൽ നിന്ന്

ഇ.പി. രാജഗോപാലൻ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മലയാള വിഭാഗവും പാഠപുസ്തകമായി തെരഞ്ഞെടുത്ത കൃതി

  • 216.00

MAZHAPPUSTHAKAM

മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളിൽ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്.

അന്നേരങ്ങളിൽ മേഘത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ, അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവിൽ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയിൽ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ… ഇടക്കാലങ്ങളിൽ ഓർമപ്പെടുത്തൽ പോലെ

വീണ്ടും ഒരു പാരായണം…

ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തിൽ അലിഞ്ഞുചേരുന്നത്… പ്രകൃതി ഉർവരമാകുന്നത്. മനസ്സ് തളിർക്കുന്നത്…

  • 360.00

VAAYANAYUM PRATHIRODHAVUM

നാം ജീവിക്കുന്ന കാലത്തിന്റെ അഗാധതകളിലേക്ക് ദേശീയവും അന്തർദ്ദേശീയവുമായ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നടത്തുന്ന ധൈഷണികയാത്രകൾ എന്ന് ഈ പഠനങ്ങളെ വിശേഷിപ്പിക്കാം. എഴുത്തിനെ എക്കാലത്തും സ്വാതന്ത്യപ്രയോഗമായി
മനസ്സിലാക്കിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ, ആഗോളതലത്തിലുള്ള ആശയവികാസങ്ങൾക്കൊപ്പം, കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും ചരിത്രവും വർത്തമാനവും സൂക്ഷ്മമായി ഉൾക്കൊള്ളുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിൽ ശ്രീകുമാർ നടത്തുന്നത്. ലോകത്തെമ്പാടും ശക്തിപ്രാപിക്കുന്ന നവസാമൂഹികതയുടെയും സിവിൽ സമൂഹത്തിന്റെയും രാഷ്ട്രീയത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ട്, ആശയങ്ങളുടെയും അനുഭവങ്ങളുടെയും സൈദ്ധാന്തിക-രാഷ്ട്രീയ നിലപാടുകളുടെയും
കരുത്തുതുടിയ്ക്കുന്ന വിലയിരുത്തലുകളും വിചിന്തനങ്ങളും തന്റെ മുൻപുസ്തകങ്ങളിൽ എന്നതുപോലെ, ഈ കൃതിയിലും ടി.ടി. ശ്രീകുമാർ വായനക്കാരുമായി പങ്കുവെക്കുന്നു.

  • 225.00

Sangeethasasthranavasudha

ജി ദേവരാജൻ

സംഗീതശാസ്ത്രനവസുധ

പ്രമുഖ സംഗീത സവിദായകനായ ജി ദേവരാജൻ വര്ഷങ്ങളുടെ പദങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം എഴുതിയ സഗീതശാസ്ത്രചരിത്ര ഗ്രൻഥം. മലയാളത്തിലെ എഴുതപെട്ട മറ്റെല്ലാം സഗീതപുസ്തകങ്ങളെക്കാൾ വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സഗീതശാസ്ത്രഗവേഷകരായ പുതുതലമുറകുള്ള പാഠപുസ്തകമാണ്.

  • 450.00

Paranju Theeratha Oru Jeevitham

പറഞ്ഞുതീരാത്ത ഒരു ജീവിതം

ഡോ. എം.കെ. മുനീർ എഴുതിയത് ശിഹാബ് തങ്ങളുടെ ഈ ജീവചരിത്രം ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്. തന്റെ ജീവിതത്തിലും രാഷ്ട്രീയയത്തിലും സ്‌നേഹവും ആദർശ വെളിച്ചവും പകർന്നു നൽകിയ ശിഹാബ് തങ്ങളെക്കുറിച്ചുള്ള പറഞ്ഞുതീരാത്ത ഒരു ജീവിതം എന്ന കൃതി ഒരു മഹാവ്യക്തിയുടെ മതേതര ബോധത്തിന്റെയും രാജ്യസ്നേഹത്തിന്റെയും കൂടി ചരിത്രമാണ്.

  • 198.00

YATHRA BASHO

മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ബാഷോയുടെ ഓരോ കവിതയും. പരമമായ സത്വത്തെ ആലിംഗനം ചെയ്യുന്ന ജീവിതദർശനങ്ങൾ നിറഞ്ഞ ഈ കുറിപ്പുകൾ സ്നേഹത്തിന്റെയും ധ്വാനത്തിന്റെയും നിഗൂഢ സൗന്ദര്യത്ത കാണിച്ചുതരുന്നു.

മുളങ്കാടുകൾക്കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണർത്തുന്ന പുസ്തകം.

“ജാപ്പനീസ് കവികളിൽ മാറ്റ്സുവോ ബാഷോയേക്കാൾ എനിക്ക് പ്രിയങ്കരനായി ആരുമില്ല. പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന ബാഷോയും, ഹൈക്കു എന്ന കവിതാ ശൈലിയും എന്റെ മനസ്സിൽ പര്യായങ്ങളാണ് അദ്ദേഹത്തിന്റെ സന്യാസമാതൃകയിലുള്ള ജീവിതവും, ആഹ്ലാദത്തോടെ അദ്ദേഹം ദീർഘകാലം നടത്തിയിരുന്ന യാത്രയും ബാഷോയെ ഒരാത്മമിത്രമായെണ്ണാൻ എന്നെ പ്രേരിപ്പിക്കുന്നു.

നിത്യ ചൈതന്യയതി

പരിഭാഷ: കെ.ടി. സൂപ്പി

  • 207.00

PRANAYAKALAM

ഖലിൽ ജിബ്രാൻ പ്രണയകാലം

വാക്കുകളിൽ ദാർശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങൾ, പ്രണയകഥകൾ, കവിതകൾ.

  • 121.50
  • 315.00

ANUBHAVAM ORMA YATHRA-P SURENDRAN

ദേശവും അതിർത്തികളും അപ്രസക്തമാവുന്ന ജീവിതസഞ്ചാരത്തിന് തീവ്രാനുഭവങ്ങളുടെ കടലാഴങ്ങൾ. പൂർവസ്മൃതികളിലൂടെ ഗ്രാമീണതയുടെയും ബാല്യത്തിന്റെയും പച്ചകൾ തിരയുന്ന ഓർമക്കുറിപ്പുകൾ…. കൂടാതെ, എഴുപതുകളിലെ തീക്ഷ്ണമായ വാകാലത്തിന്റെ ഉറവതേടി നക്സൽബാരിയിലൂടെ നടത്തിയ യാത്രകളും.

  • 252.00

ANUBHAVAM ORMA YATHRA-D VINAYACHANDRAN

അകവും പുറവും ഒരുപോലെ തെളിഞ്ഞുകിടക്കുന്ന കവിയുടെ അനുരാഗത്തെയും രതിയെയും സ്വപ്നങ്ങളെയും കുറിച്ചുള്ള അനുഭവങ്ങളുടെ തുറന്നെഴുത്ത്. തേടിപ്പോയവരെയും മൺമറഞ്ഞുപോയവരെയും കുറിച്ചുള്ള ഓർമകളുടെ ചൊല്ലിയാട്ടങ്ങൾ. കവിതയും വിയർപ്പും രാത്രിയും പകലും നിറഞ്ഞ യാത്രകൾ…

  • 324.00

ANUBHAVAM ORMA YATHRA-K SATCHIDANANDAN

മലയാളകവിതയുടെ ധന്യതയാണ് സച്ചിദാനന്ദൻ, ജീവിതത്തിന്റെ സഞ്ചാരവഴികളിൽ കണ്ണും കാതും സമർപ്പിച്ച സർഗധനനായ ആ കവിയുടെ വിരൽസ്പർശങ്ങളാണ് ഈ പുസ്തകം അഥവാ താനറിഞ്ഞ നേരുകളുടെയും നോവുകളുടെയും ചിലമ്പൊലി മുഴക്കുന്ന മധുരസ്മരണകളുടെയും കാഴ്ചയ്ക്ക് വിരുന്നായ ദേശാടനങ്ങളുടെയും അക്ഷരസാക്ഷ്യങ്ങൾ.

  • 387.00

JEEVITHAM NIYAMAM NILAPADUKAL

മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു
വരുന്ന പാലമായ ഒരാത്മകഥയാണ്, അഡ്വ.സി.കെ. ശ്രീധരന്റെ
ജീവിതം, നിയമം, നിലപാഡുകൾ, അഭിഭാഷകരുടെ കഥകൾ
നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ
സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും
ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച
അഡ്വ. സി കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും
നിയമവിദ്യാർഥികൾക്കും അതുമായ ഒരു ജീവിയാണ്. ഒരു
കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ
നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷന്റെ തുറന്നെഴുത്ത്

  • 342.00
  • 243.00

NJAN PHOOLAN DEVI

ഞാൻ ഫൂലൻ ദേവി

അവർണ്ണജാതിയിൽ ജനിച്ച് സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നതും. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തമമായി നൽകിയ ഒരു പെൺമനസിലൂടെയുള്ള യാത്രകൂടിയാണിത് ..അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽക്കുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിൻറെ യഥാർത്ഥ പകർത്തിയെഴുത്ത്.

  • 337.50

The City With A Dual Face

A Socio-Cultural Travelogue on Karachi City

This travelogue is a key to unlocking the soul of Karachi, a city that embraces diversity, fosters unity, and leaves an indelible mark on all who visit. Prepare to be captivated by the sights, sounds, colourful chaos of everyday life and stories that make Karachi an enchanting tapestry of culture, politics, and humanity

  • 162.00

EMERGING INDIAN SECURITY SCENARIO

“In Emerging Indian Security Scenario: Some Perspectives, Mathew John offers a wide ranging overview of the most critical issues of Indian current affairs. From India’s foreign relations to its domestic challenges and opportunities for future growth, John’s book is a pertinent and expansive briefing for anyone seeking to understand India’s place in the world.”
– Dr. Shashi Tharoor

“This is a work of eponymous proportions, and a true labour of love. Only a devout socker of knowledge and truth, could have undertaken this task of bringing out critical facets of the Emerging Indian Security Scenario all of which have been compressed into a relatively slim volume so that people have the time and patience to go through it. At the same time, it contains a great deal of extant wisdom about modern India, its problems, difficulties, threats, along with some possible solutions. I am unaware of any other compendium that covers such a broad canvas, beginning with the history and geography of India, traversing the current scene, and ending with what the future beckons.
-MK Narayanan

“While Mr. Mathew John has focused on security issues in his book, he covers, in fact, a very wide canvas, bringing in its fold almost all there is to know about India. It covers virtually all of India’s characteristics and its problems, its history, geography, its political configuration, its amazing diversity, its rich cultural traditions flowing from diverse streams, its commercial and economic strengths and weaknesses, the multiplicity of Languages, cthnic groups and traditions and practices.”
-KM Chandrasekhar

  • 495.00
  • 315.00
  • 225.00

THEMMADI RASHTRAM

ഞാൻ അമേരിക്കൻ പ്രസിഡന്റായാൽ, കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയ്ക്കെതിരെയുള്ള ഭീകരാക്രമണങ്ങൾ ശാശ്വതമായി നിർത്തലാക്കുവാൻ എനിക്ക് കഴിയും. ഞാനാദ്യം അമേരിക്കൻ സാമ്രാജ്യത്താൽ വൈധവ്യം നേരിട്ടവരോടും, അനാഥരാക്കപ്പെട്ടവരോടും പീഢിപ്പിയ്ക്കപ്പെട്ടവരോടും അതുപോലുള്ള കോടിക്കണക്കിന് ഇരകളോടും പൂർണ്ണ ആത്മാർത്ഥതയോടെ, പരസ്യമായി മാപ്പു ചോദിക്കും. പിന്നീട് ഞാൻ അമേരിക്കയുടെ ആഗോള സൈനിക ഇടപെടലുകൾ അവസാനിപ്പിച്ചതായി ലോകത്തിന്റെ മുക്കിലും മൂലയിലും വരെ അറിയിക്കും. അതിനുശേഷം ഇനിമുതൽ നിങ്ങൾ യൂണിയന്റെ 51-ാം സംസ്ഥാനമായിരിക്കില്ല. മറിച്ച് ഒരു സാധാരണ വിദേശരാഷ്ട്രം മാത്രമായിരിക്കും എന്ന് ഇസ്രായേലിനോടു പറയും. തുടർന്ന് രാജ്യത്തിന്റെ സൈനിക ചിലവുകൾ ചുരുങ്ങിയത് 90% എങ്കിലും അങ്ങിനെ മിച്ചംപിടിക്കുന്ന തുക ഞാൻ സൈനിക നടപടികളിലൂടെയും ദുരിതത്തിലായ ഇരകൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യും. എന്നാലും പണം മിച്ചമുണ്ടാകും. ഒരുവർഷത്തെ അമേരിക്കയുടെ സൈനിക ബഡ്ജറ്റ് ജീസസ് ക്രൈസ്റ്റ് ജനിച്ചതിനു ശേഷമുള്ള ഓരോ മണിക്കൂറിനും 20,000 ഡോളർ എന്ന നിരക്കിൽ കണക്കുകൂട്ടിയാൽ കിട്ടുന്ന തുകയിലും അധികമാണ്. ഇവയാണ് ഞാൻ വൈറ്റ് ഹൗസിലെത്തിയാൽ ആദ്യ മൂന്നുദിവസം കൊണ്ട് ചെയ്യുവാൻ പോകുന്ന കാര്യങ്ങൾ. നാലാം നാൾ ഞാൻ കൊല്ലപ്പെട്ടിരിക്കും. -വില്യം ബ്ലം

വെട്ടിച്ചുരുക്കും. ബോംബിംഗിലൂടെയും

പരിഭാഷ : രവീന്ദ്രൻ മൂവാറ്റുപുഴ

അധികാര ഭ്രാന്തുകൊണ്ട് ലോകത്തെ നിരന്തരമായി ആക്രമിക്കുന്ന അമേരിക്കക്കെതിരെ എഴുത്തുകൊണ്ടുള്ള യുദ്ധമാണ് തെമ്മാടി രാഷ്ട്രം.

  • 540.00

Neranubhavangal

ജനകീയ നേതാവെന്നാൽ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങളിൽ ഇഴുകിച്ചേർന്നവരാകണമെന്ന ചൊല്ലിനെ അനർത്ഥമാക്കുന്ന ഒരു രാഷ്ട്രീയജീവിതം അനാവൃതമാകുകയാണ് ഈ ഗ്രന്ഥത്തിലൂടെ. മലയാളിയുടെ ഹരിതരാഷ്ട്രീയത്തിന്റെയും ജനപക്ഷരാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളർന്ന് എവിടെയും പ്രതിപക്ഷമായിരിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുന്ന വി.ഡി.സതീശനെന്ന ലളിതമനുഷ്യന്റെ, നേതാവിന്റെ ജീവിതത്തിലൂടെയും ജീവിതവീക്ഷണങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ഈ ലഘുഗ്രന്ഥം.

  • 198.00

KERALATHILE MUSLINGAL ORU VIMARSHANA VAYANA

മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്? കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ് വിമർശന വിധേയമാക്കുന്നു: ഇസ്ലാമിനെ നിങ്ങൾ നിലനിർത്തി, മുസ്ലിങ്ങളെയോ?

  • 135.00

PERFECT BAKING

റുക്സാന ജുറൈദ്
എം എ ഷഹനാസ്
പെർഫെക്റ്റ് ബേക്കിംഗ്
ഓവണിലും ഓവൺ ഇല്ലാതെയും എല്ലാതരം
കേക്കുകളും,ബണ്ണും, കുക്കീസും വളരെ
എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന
രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്

  • 450.00

Marubhumiyile Prathikaradhahikal

TITLE IN MALAYALAM : മരുഭൂമിയിലെ പ്രതികാര ദാഹികൾ 
AUTHOR: MUHAMMED NAJATHI
CATEGORY: NOVEL
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:168

  • 225.00

KRISTHUDHEVANTE ANTHYAPRALOBHANAM

ക്രിസ്തുദേവൻ്റെ അന്ത്യപ്രലോഭനം

നീക്കോസ് കാസൻദ്സാക്കീസ്

വിവർത്തനം : എൻ സോമദത്തൻ

” ഈ പുസ്തകം ഒരു ജീവിത കഥയല്ല , പൊരുതുന്ന ഓരോ മനുഷ്യൻ്റേയും കുറ്റസമ്മതമാണ് . ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എൻ്റെ ദൗത്യം നിറവേറ്റുകയാണ് , അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച , പൊരുതുന്ന ഒരാളുടെ ദൗത്യം , സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തേക്കാളുമേറെ , എന്നത്തേക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട് .”

  • 585.00