Sold by OLIVE and Fulfilled by Yohoho
നവോത്ഥാനം നവ ജനാധിപത്യം നവ കേരളം
പി ശ്രീരാമകൃഷ്ണൻ
പ്രളയാനന്തരകാലത്തെ കേരളം, നമ്മുടെ ഭരണഘടന, മാധ്യമങ്ങൾ, പ്രവാസിക്ഷേമം, ആദിവാസി,ദളിത്, സ്ത്രീ, കീഴാള പ്രശ്നപരിസരങ്ങൾ,
സ്നേഹസഹോദര്യങ്ങളുടെ പൊന്നാനി അനുഭവങ്ങൾ, ഖവാലി സംഗീതവും മാപ്പിളപാട്ടും, തെയ്യവും ചെംബയ്യും എം. ഡി രാമനാഥനും., ഒ എൻ വിയും … നവോത്ഥാന ചിന്തകളെ പുതുക്കുന്ന പ്രസക്തവും അനിവാര്യവുമായ സാംസ്‌കാരിക ഇടപെടലുകളായി സംവാദങ്ങളായി വിഷയവൈവിധ്യങ്ങളോടെ തെരെഞ്ഞെടുത്ത ലേഖങ്ങൾ.
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.